LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

london corporation awardrd

web desk 6 years ago
World

ഓങ്ങ്സാന്‍ സുചിക്ക് നല്‍കിയ അവാര്‍ഡ്‌ ലണ്ടന്‍ കോര്‍പ്പറേഷന്‍ പിന്‍വലിച്ചു

ജയില്‍ മോചിതയായതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ സ്റ്റേറ്റ് കൌണസലറായി തെരഞ്ഞെടുക്കപ്പെട്ട ഓങ്ങ്സാന്‍ സുചി പക്ഷേ പിന്നീട് അവരിലൂടെ വിമോചനത്തെ സ്വപ്നം കണ്ട ജനാധിപത്യ വാദികളെ ആകെ നിരാശയിലാഴ്ത്തി.

More
More